എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 10 ന്
എസ് എസ് എല്‍ സി പരീക്ഷ 2014 മാര്‍ച്ച് 10 തിങ്കളാഴ്ച തുടങ്ങും.
എല്ലാദിവസവും ഉച്ചയ്ക്ക് 1.45 ന് പരീക്ഷ തുടങ്ങും.
വെള്ളിയാഴ്ച പരീക്ഷ
യുണ്ടായിരിക്കുന്നതല്ല. പരീക്ഷാഫീസ് പിഴകൂടാതെ നവംബര്‍ നാലുമുതല്‍ 13
വരെയും പിഴയോടുകൂടി 15 മുതല്‍ 20 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍
സ്വീകരിക്കും. (സര്‍ക്കുലര്‍ ഡൌണ്‍ലോഡ് ചെയ്യുക)
സമയവിവര
പട്ടിക: മാര്‍ച്ച് 10- ഒന്നാംഭാഷ പാര്‍ട്ട് ഒന്ന്, 11- ഒന്നാംഭാഷ
പാര്‍ട്ട് രണ്ട്, 12- രണ്ടാംഭാഷ ഇംഗ്ലീഷ്, 13- മൂന്നാംഭാഷ (ഹിന്ദി/ജനറല്‍
നോളജ്), 15- സോഷ്യല്‍ സയന്‍സ്, 17- ഗണിതശാസ്ത്രം, 18-ഊര്‍ജതന്ത്രം, 19-
രസതന്ത്രം, 20-ജീവശാസ്ത്രം,2014
ഫിബ്രവരിയില്‍ IT പ്രാക്ടിക്കല്‍ പരീക്ഷയോടൊപ്പം ഐ.ടി.പരീക്ഷ നടത്തും.
1 comment:
EXAM IS TOO NEAR
Post a Comment