സി ഇ പരിശീലനം ഒക്ടോബര്‍ പതിനേഴിന്
ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്കുള്ള
തുടര്‍മൂല്യ നിര്‍ണയ പരിശീലനം ഒക്ടോബര്‍ പതിനേഴിന് ആരംഭിച്ച്
മുപ്പത്തിഒന്നിന് ആവസാനിക്കുന്ന തരത്തില്‍ ക്രമീകരിച്ച് നടത്താനുള്ള ഡി പി ഐ
യുടെ സര്‍ക്കുലര്‍
വന്നു.
വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ വിഷയം തിരിച്ച് രണ്ടു
ദിവസത്തെ പരിശീലന പരിപാടിയില്‍ സ്പെഷലിസ്റ്റ് അദ്ധ്യാപകരടക്കം എല്ലാവരും
പങ്കെടുക്കണം. ആര്‍ എം എസ് എ ഫണ്ട് ഉപയോഗിച്ച് മുന്‍വര്‍ഷങ്ങളിലെ പോലെ ബത്ത
ലഭിക്കും.
No comments:
Post a Comment