കാരുണ്യ വീഥിയില്‍ നന്മയുടെ സംഗീതവുമായ് കൊട്ടുക്കരയുടെ പാട്ടുവണ്ടി
ഇത് കാരുണ്യത്തിന്റെ ppmhss മാത്രക.
നിര്‍ധന രോഗികളെ സഹായിക്കാന്‍ ppmhss kottukkara യുടെ കൊച്ചു കലാകാരന്‍മാര്‍ നാളെ നിങ്ങളുടെ മുന്നില്‍ സംഗീ തവുമായ് എത്തുന്നു.Malappuram ത്ത് നിന്നും രാവിലെ 9 മണിക്ക് കൊട്ടുക്കരയുടെ പാട്ടുവണ്ടി പുറപ്പെടുകയാണ്.
ഒരിറ്റ് കാരുണ്യത്തിന്റെ നീറുറവ
No comments:
Post a Comment